നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ

കഴിഞ്ഞ ദിവസമാണ് കേരളത്ത നടുക്കി തലസ്ഥാനത്ത് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതു 23 വയസ്സ് മാത്രം പ്രായമുള്ള അഫ്നാൻ എന്ന യുവാവ് ആണ് അഞ്ച് കൊലപാതകങ്ങളും ചെയ്തത്. പ്രായമായ പിതാവിൻ്റെ ഉമ്മ മുതൽ തന്റെ കുഞ്ഞനുജനെയും സ്നേഹിച്ച പെണ്ണിനെയും പിതാവിൻ്റെ സഹോദരനെയും ഭാര്യയും അതിദാരുണമായി കൊലപ്പെടുകയായിരുന്നു. മാതാവ് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മകൻ്റെ ക്രൂരകൃത്യങ്ങൾ അറിഞ്ഞ … Continue reading നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ