ദേശീയദിനാഘോഷ അവധി ദിവസങ്ങളിൽ വ്യോമ ഗതാഗതം സുഗമമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി കുവൈത്ത് അധികൃതർ. കുവൈറ്റ് വിമാനത്താവളത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സംയോജിത പദ്ധതിയിലൂടെ യാത്രാ നീക്കത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ-ഹാഷെമി സ്ഥിരീകരിച്ചു. ഫെബ്രുവരി 25 നും മാർച്ച് ഒന്നിനും ഇടയിലുള്ള അഞ്ച് ദിവസങ്ങളിൽ ഏകദേശം … Continue reading കുവൈത്ത് ദേശിയ ദിനാഘോഷം; 5 ദിവസത്തിനുള്ളിൽ കുവൈത്തിലൂടെ പറക്കുന്നത് 1691 വിമാനങ്ങളും 2,25,000 യാത്രക്കാരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed