യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും

അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീൽ ദിശയിലേക്കുള്ള മൂന്ന് പാതകൾ അഞ്ചാമത്തെ റിംഗ് റോഡിൻ്റെ മുകളിൽ നിന്ന് ആരംഭിച്ച് ബയാൻ, റുമൈത്തിയ മേഖലകളുടെ കവല വരെ അടയ്ക്കും. അടുത്ത ഞായറാഴ്ച (മാർച്ച് 2) വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അടച്ചിടൽ … Continue reading യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും