കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം

കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുവാനുള്ള സംവിധാനമാണ് തയ്യാറാക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഭാഗത്ത് നിന്നുള്ള വിശദീകരണം കേൾക്കുന്നത് ഒഴികെയുള്ള … Continue reading കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം