കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്. നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 98 ശതമാനം കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ,യാണ് ഇക്കാര്യം അറിയിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി മറ്റുള്ളവർക്ക് നേരെ നടക്കുന്ന വാട്ടർ ഗൺ പ്രയോഗം, ബലൂൺ ഏറു മുതലായ പ്രവണതകൾ ഇത്തവണ വിരളമായിരുന്നു.ഇത്തരത്തിലുള്ള വെറും 30 … Continue reading കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്