വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് മാഡ്രിഡിലെ ബരാജാസ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ഐബീരിയ എയർബസ് എ320 വിമാനത്തിലെ പൈലറ്റിനാണ് കടിയേറ്റത്. അദ്ദേഹത്തിന് ചിലന്തി അലര്‍ജിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പ്രാദേശിക … Continue reading വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം