മാരക രോഗങ്ങൾ ശരീരത്തിൽ ഒളിഞ്ഞിരിപ്പുണ്ടോ? പതിറ്റാണ്ടുകൾക്ക് ശേഷം വരുന്ന രോഗങ്ങൾ വരെ കണ്ടെത്താം; പഠനം ഇങ്ങനെ

പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത ഒരു ലളിതമായ രക്തപരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിന്റെവ്യത്യസ്ത പരിശോധനകളിലൂടെ ഏതൊക്കെ അവയവങ്ങള്‍ക്കാണ് പ്രായമാകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതിനൊപ്പം ഒരാള്‍ക്ക് കാന്‍സര്‍ അല്ലെങ്കില്‍ ഡിമെന്‍ഷ്യ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നും ഒരു പുതിയ പഠനം കണ്ടെത്തി.ആരോഗ്യമുള്ളവരായി തുടക്കത്തില്‍ കണക്കാക്കപ്പെട്ടിരുന്ന ആളുകളില്‍ 20 … Continue reading മാരക രോഗങ്ങൾ ശരീരത്തിൽ ഒളിഞ്ഞിരിപ്പുണ്ടോ? പതിറ്റാണ്ടുകൾക്ക് ശേഷം വരുന്ന രോഗങ്ങൾ വരെ കണ്ടെത്താം; പഠനം ഇങ്ങനെ