റമദാൻ; കുവൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു. റമദാൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ലെവി വർധിപ്പിച്ചു. റമദാൻ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിരിക്കുന്നു, ഈന്തപ്പഴത്തിൻ്റെയും കാപ്പിയുടെയും വില കഴിഞ്ഞ … Continue reading റമദാൻ; കുവൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു