കുവൈത്തിൽ വാണിജ്യ ലൈസൻസുകൾ സ്മാർട്ടാകുന്നു; എല്ലാ രേഖകളും ഏകീകൃത ഡിജിറ്റൽ രൂപത്തിലേക്ക് മാറും

കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി ഏകീകൃത സ്മാർട് ലൈസൻസിന്റെ ആദ്യഘട്ടം ഇന്ന് പുറത്തിറക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാര അന്തരീക്ഷത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുക, റെഗുലേറ്ററി സംവിധാനങ്ങൾക്കിടയിൽ ഡിജിറ്റൽ സംയോജനം സാധ്യമാക്കുക, ഇതിനായി ഗുണഭോക്താക്കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടപടി.കുവൈത്ത് മുനിസിപ്പാലിറ്റിയുടെ … Continue reading കുവൈത്തിൽ വാണിജ്യ ലൈസൻസുകൾ സ്മാർട്ടാകുന്നു; എല്ലാ രേഖകളും ഏകീകൃത ഡിജിറ്റൽ രൂപത്തിലേക്ക് മാറും