കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം. കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് … Continue reading കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം