ദേശീയ ആഘോഷ വേളയിൽ വെള്ളം പാഴാക്കരുത്; കർശന നിർദേശവുമായി അധികൃതർ

കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കാൻ വെള്ളം പാഴാക്കരുതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെയും അവ പാഴാക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. കുവൈറ്റിന്റെ ജലം നമ്മുടെ നിധിയാണെന്ന് “ഉത്തരവാദിത്തത്തോടെ ആഘോഷിക്കുക” എന്ന തലക്കെട്ടിലുള്ള ബോധവൽക്കരണ സന്ദേശത്തിൽ വൈദ്യുതി, ജല അതോറിറ്റി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading ദേശീയ ആഘോഷ വേളയിൽ വെള്ളം പാഴാക്കരുത്; കർശന നിർദേശവുമായി അധികൃതർ