കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ തുറന്നു

കുവൈത്തിൽ പുരുഷ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ ഹവല്ലിയിൽ ഔദ്യോ​ഗികമായി തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബിയുടെയും കുവൈത്തിലെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലുമാണ് ഷെൽട്ടർ ആരംഭിച്ചത്. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ഷെൽട്ടർ, … Continue reading കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ തുറന്നു