പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല

കുവൈറ്റിലെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്. കുവൈത്ത് സിറ്റി ∙ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. … Continue reading പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല