കുവൈത്തിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിമാനത്താവളത്തിൽ

കുവൈത്തിൽ ഇത്തവണ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ.3.85 മില്ലിമീറ്റർ മഴയാണ് വിമാന തവളത്തിൽ ലഭിച്ചതായി രേഖപ്പെടുത്തിയത്.അബ്ദലി പ്രദേശത്താണ് ഏറ്റവും കുറഞ്ഞ അളവിൽ മഴ രേഖപ്പെടുത്തിയത്.026 മില്ലിമീറ്റർ. വഫ്ര (3.65 മില്ലീമീറ്റർ), ജൽ അൽ ലിയ (3.03 മില്ലീമീറ്റർ), റാബിയ (2.6 മിമി), സാൽമിയ (1.17 മില്ലീമീറ്റർ) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിൽ … Continue reading കുവൈത്തിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിമാനത്താവളത്തിൽ