കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു

കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ഇഎംഎസ്” വഴി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേർക്ക് വാട്ടർ ഗണ്ണുപയോഗിച്ച് സ്പ്രേ ചെയ്യുക എന്നതും വാട്ടർ ബലൂണുകൾ എറിയുക എന്നതും. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം, വാട്ടർ ബലൂൺ എറിയുന്നതു … Continue reading കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു