പണിപാളി; ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി

പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കുകയുള്ളൂ. വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് … Continue reading പണിപാളി; ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി