ബാഗേജിന് കനം കൂടുതൽ, എന്താണെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ‘ബോംബാണെന്ന് മറുപടി’ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി

വിമാനത്താവളങ്ങളിൽ ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് യാത്രക്കാരന്‍റെ പെട്ടെന്നുള്ള പ്രതികരണം അദ്ദേഹത്തിന്‍റെ യാത്ര മുടക്കിയിരിക്കുകയാണ്. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഒറ്റ മറുപടിയിൽ … Continue reading ബാഗേജിന് കനം കൂടുതൽ, എന്താണെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ‘ബോംബാണെന്ന് മറുപടി’ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി