കുവൈത്ത് എയർപോർട്ട് ടെർമിനൽ അഞ്ചിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു; പ്രവർത്തനം ഇങ്ങനെ

കുവൈത്തിൽ ജസീറ എയർവേയ്‌സ് ടെർമിനൽ 5 (ടി 5) യിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിലെ എല്ലാ പ്രധാന പാസഞ്ചർ കെട്ടിടങ്ങളിലും യാത്രക്കാർക്ക് നൽകുന്ന മന്ത്രാലയത്തിൻറെ സേവനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക്ക് ആരംഭിച്ചത്. ഈ ക്ലിനിക്ക് … Continue reading കുവൈത്ത് എയർപോർട്ട് ടെർമിനൽ അഞ്ചിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു; പ്രവർത്തനം ഇങ്ങനെ