വിരുന്നുകാരായി കുവൈറ്റിൽ അപൂർവ ഇനം ഡോൾഫിനുകൾ

കുവൈറ്റ് ഉൾക്കടലിന്റെ തെക്ക് ഭാഗത്തുള്ള ഉം അൽ-നംൽ ദ്വീപിന് സമീപം, കുവൈറ്റ് ഡൈവിംഗ് സംഘം അടുത്തിടെ വലുതും, ചെറുതുമായ ഒരു വലിയ കൂട്ടം ഡോൾഫിനുകളെ കണ്ടെത്തി. പ്രദേശത്ത് ഇത്തരമൊരു ഒത്തുചേരൽ ആദ്യമായിട്ടാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിച്ച മത്സ്യബന്ധന വലകളും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ദ്വീപിലേക്കുള്ള … Continue reading വിരുന്നുകാരായി കുവൈറ്റിൽ അപൂർവ ഇനം ഡോൾഫിനുകൾ