ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഉപഭോഗ്‌തൃ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയാണ് കനത്ത പിഴയും ലൈസൻസ് മരവിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്.രാജ്യത്തെ 2,28,000 സ്ഥാപനങ്ങളിൽ 57% (1,30,000) വും നടപടിക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. ഈ സ്ഥാപനങ്ങൾക്ക് എതിരെ 1000 … Continue reading ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്