അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്
ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്‌കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമായും പ്രവാസികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതിയെ റിപ്പോർട്ടുടളുണ്ട്.വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം, വാണിജ്യ രജിസ്ട്രേഷൻ എന്നിവയില്ലാതെ അനധികൃതമായി വ്യാപാരത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഇനി പ്രവർത്തന … Continue reading അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed