കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം

കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം. ദേ​ശീ​യ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന ഫ​ണ്ട് ആണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്. ചില അയൽരാജ്യങ്ങളിലും മറ്റുള്ളവയിലും ഈ സംവിധാനം ഉണ്ടെന്ന് വിശദീകരിച്ചാണ് നിർദേശം മുന്നോട്ട് വച്ചത്. അ​നു​ബ​ന്ധ അ​തോ​റി​റ്റി​ക​ളു​ടെ അ​ന്തി​മ അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കും. വി​ജ​യ​ക​ര​മാ​യാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് … Continue reading കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം