കുവൈറ്റിലെ ദേശീയ ആഘോഷങ്ങൾ; വെടിക്കെട്ടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി രാജ്യത്തെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയവും. ആഘോഷങ്ങൾക്ക് മുൻപായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സജ്ജരാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കമായി എല്ലാ ഗവർണറേറ്റുകളിലും 23 സ്ഥിര സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ തന്ത്രപരമായി സ്ഥാപിച്ചിട്ടുണ്ട്. ഗൾഫ് സ്ട്രീറ്റിലെ സയന്റിഫിക് സെന്ററിന് എതിർവശത്ത്, ബ്നൈദ് അൽ-ഗാറിൽ, ജുലയ്യ എന്നിവിടങ്ങളിൽ മൂന്ന് പ്രാഥമിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു … Continue reading കുവൈറ്റിലെ ദേശീയ ആഘോഷങ്ങൾ; വെടിക്കെട്ടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്