2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്. കുവൈത്ത്-ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ സംഘം അൽ ഖുറൈനിയ സൈറ്റിൽ നടത്തിയ പ്രവർത്തനത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് കൗൺസിൽ ഫോർ ആൻറിക്വിറ്റീസ് ആൻഡ് … Continue reading 2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ