ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുർജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോഴിതാ യുഎഇയുടെ പേര് വാനോളമുയർത്താനായി മറ്റൊരു ഉയരമേറിയ കെട്ടിടം കൂടി വരികയാണ്, വെറുമൊരു കെട്ടിടമല്ല- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം- ബുർജ് അസീസി. … Continue reading ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന