കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ

കുവൈത്തിൽ മുൻകാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് രാജ്യത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. രാജ്യത്ത് ബയോ മെട്രിക് നടപടികൾ ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.ഇവരിൽ 20 വർഷം മുമ്പ് നാട് കടത്തപ്പെട്ടവരും ഉൾപ്പെട്ടതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രം … Continue reading കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ