കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിക്കണം

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് നിശ്ചയിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഫുഡ് അതോറിറ്റി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായി റെസ്റ്റോറന്റ്,കഫേ സ്ഥാപനങ്ങളെ നിർബന്ധിതരാക്കാനുള്ള സംവിധാനം സ്ഥാപിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ദേശീയ ഫണ്ട് അധികൃതർ മുനിസിപ്പൽ അധികൃതരോട് അഭ്യർഥിച്ചിരുന്നു..ഇതിന് പുറമെ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ ഗവർണർ … Continue reading കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിക്കണം