കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്ക് ക്രൂര പീഡനം; പ്രവാസിക്ക് തടവും പിഴയും ശിക്ഷ

കു​വൈ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വസതിയിലാണ് കേസിനാസ്പദമായ സംഭവം. പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, ശരീരത്തിൽ പൊള്ളിച്ച് പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടെ കുറ്റമാണ് ചുമത്തിയിരുന്നത്. പിഴതുക നഷ്ടപരിഹാരമായി … Continue reading കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്ക് ക്രൂര പീഡനം; പ്രവാസിക്ക് തടവും പിഴയും ശിക്ഷ