വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, രക്ഷകരായെത്തി ഡോക്ടർ സംഘം

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകൾക്ക് രക്ഷകരായെത്തി ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന ഇവർ ചലനമറ്റ നിലയിലായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, … Continue reading വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, രക്ഷകരായെത്തി ഡോക്ടർ സംഘം