പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂരിലെ പഴയന്നൂർ സ്വദേശി വികുമാർ കെ. ആർ ആണ് കുവൈറ്റിലെ മംഗഫിൽ അന്തരിച്ചത്. 1986 -1990 ബാച്ചിൽ തൃശ്ശൂരിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. കെ.ഒ.സിയുടെ ഇൻസ്പെക്ഷൻ & കോറോഷൻ ടീമിന്റെ കൺസൾട്ടന്റ് എഞ്ചിനീയറായി സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ സർവീസസ് കമ്പനിയിൽ ജോലി ചെയ്തു. 2004 മുതൽ കെ.ഒ.സിയുടെ ഐ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed