കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ നറുക്കെടുപ്പിൽ വമ്പൻസമ്മാനം

കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ വാർഷിക പദ്ധതിയായ ‘ദന’ 2 മില്യൺ ദിനാർ നറുക്കെടുപ്പിൽ വിജയിയായത് ഈജിപ്ത് സ്വദേശി.ഇസ്‌ലാം മുഹമ്മദ് മഹമൂദ് ഖത്താബ് എന്ന കുവൈത്തിലെ ഈജിപ്ഷ്യൻ പ്രവാസിയെയാണ് ഇത്തവണ ഭാഗ്യ ദേവത കടാക്ഷിച്ചത്. 20 ലക്ഷം ദിനാർ (ഏകദേശം 56 കോടി ഇന്ത്യൻ രൂപ ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. വ്യാഴാഴ്ച വൈകീട്ട് … Continue reading കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ നറുക്കെടുപ്പിൽ വമ്പൻസമ്മാനം