കുവൈത്തിൽ ബ്ലഡ് മണി മൂല്യം ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുന്നു

കുവൈത്തിൽ ബ്ലഡ് മണി ( ദിയ പണം ) മൂല്യം ഇരുപതിനായിരം ദിനാർ ആയി ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുത്തുന്നതിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. നിയമനിർമ്മാണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും നിലവിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നത് ഉറപ്പാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമ ഭേദഗതി എന്ന് നീതി ന്യായവകുപ്പ് മന്ത്രി … Continue reading കുവൈത്തിൽ ബ്ലഡ് മണി മൂല്യം ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുന്നു