കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നേരിയതോ മിതമായതോ ആയ മഴയും ചില പ്രദേശങ്ങളിൽ ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിച്ചു. വൈകുന്നേരത്തോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യത കുറയുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു. അതേസമയം, രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും … Continue reading കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതർ