വിസകച്ചവടം; കുവൈറ്റി പൗരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് വഴി ര​ണ്ട് ഈ​ജി​പ്ത് പൗ​ര​ന്മാ​രെ​യും ഒ​രു ചൈ​ന​ക്കാ​ര​നെയും, ഒരു കുവൈറ്റിയെയുമാണ് പിടികൂടിയത്. മനുഷ്യക്കടത്ത്, പണത്തിന് പകരമായി റെസിഡൻസി ഉറപ്പാക്കാൻ പ്രത്യേകം സൗകര്യമൊരുക്കിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 20 ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ 232 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​വ​ർ കു​വൈ​ത്തി​ലെ​ത്തി​ച്ച​ത്. ഓ​രോ വി​സ ഇ​ട​പാ​ടി​ൽ … Continue reading വിസകച്ചവടം; കുവൈറ്റി പൗരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ