കുവൈത്തിൽ ഭിന്നശേഷിക്കാരുടെ സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ കനത്തശിക്ഷ
ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സ്ഥലത്ത് മറ്റുള്ളവർ വാഹനം നിർത്തിയിട്ടാൽ കനത്ത ശിക്ഷ ലഭിക്കും. ആദ്യ തവണ നിയമലംഘനത്തിന് 150 ദീനാറാണ് പിഴ.കുറ്റം ആവർത്തിച്ചാൽ കോടതിയിലേക്ക് റഫർ ചെയ്യും. കോടതിക്ക് ഒന്നുമുതൽ മൂന്നുവർഷം തടവുശിക്ഷയും 600 മുതൽ 1000 ദീനാർ വരെയും വിധിക്കാൻ അധികാരമുണ്ട്.പുതിയ നിയമം പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ അധിക്യതർ കർശന നിരീക്ഷണം നടത്തും. ഭിന്നശേഷിക്കാരുടെ സ്ഥലത്ത് … Continue reading കുവൈത്തിൽ ഭിന്നശേഷിക്കാരുടെ സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ കനത്തശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed