വിവാഹപ്രായം 18 വയസ്സായി ഉയർത്തി കുവൈറ്റ്

കുവൈറ്റിൽ വിവാഹം കഴിക്കാനുള്ള കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സ്സാ​ക്കി ഉ​യ​ർ​ത്തി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ഇ​ണ​ക​ൾ വൈ​കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ​ക്വ​ത നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തി​യ​ത്. കു​വൈ​ത്തി​ൽ വി​വാ​ഹി​ത​രാ​കാ​നു​ള്ള ചു​രു​ങ്ങി​യ പ്രാ​യം പു​രു​ഷ​ന്മാ​ർ​ക്ക് 17 വ​യ​സ്സും സ്ത്രീ​ക​ൾ​ക്ക് 15 വ​യ​സ്സും ആ​യി​രു​ന്നു. 2024ൽ 1,145 ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​വാ​ഹ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ … Continue reading വിവാഹപ്രായം 18 വയസ്സായി ഉയർത്തി കുവൈറ്റ്