അറിഞ്ഞോ? വമ്പൻ ഓഫറുമായി എയർഅറേബ്യ; 129 ദിർഹത്തിന് ടിക്കറ്റുമായി സൂപ്പർ സീറ്റ് സെയിൽ

യാത്രക്കാർക്കും, പ്രവാസികൾക്കും വമ്പൻ ഓഫറുമായി എയർഅറേബ്യ വീണ്ടും. 2025 ഫെബ്രുവരി 17 മുതൽ മാർച്ച് രണ്ട് വരെയാണ് 129 ദിർഹത്തി ന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ എത്തിയിരിക്കുന്നത്. ഈ കാലയളവിൽ സ്പെഷ്യൽ നിരക്കിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 2025 സെപ്റ്റംമ്പർ ഒന്ന് മുതൽ 2026 മാർച്ച് ഇരുപത്തിഎട്ടു വരെ എയർ അറേബ്യയുടെ നെറ്റ് വർക്കിലുള്ള ഏതു … Continue reading അറിഞ്ഞോ? വമ്പൻ ഓഫറുമായി എയർഅറേബ്യ; 129 ദിർഹത്തിന് ടിക്കറ്റുമായി സൂപ്പർ സീറ്റ് സെയിൽ