ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ‘അസ്വഭാവിക മരണം’, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍; അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് നാടുകളില്‍ അസ്വാഭാവിക മരണം സംഭവിച്ച പ്രവാസികളുടെ മരണാനന്തരനടപടിക്രമങ്ങളില്‍ ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. സൗദി അറേബ്യയില്‍ വെച്ചാണ് പ്രവാസി അസ്വഭാവികമായി മരണപ്പെടുന്നതെങ്കിലും ആവശ്യമായ രേഖകൾ, നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. റോഡ് അപകടം, വ്യാവസായിക അപകടം, വൈദ്യുതാഘാതം, തൊഴിലിടങ്ങളിലെ അപകടം, ആത്മഹത്യ, കൊലപാതകം എന്നീ കാരണങ്ങളാലുള്ള മരണങ്ങളെ അസ്വാഭാവിക മരണത്തിന്‍റെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. സൗദിയിലെ പ്രാദേശികനിയമം അനുസരിച്ച് … Continue reading ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ‘അസ്വഭാവിക മരണം’, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍; അറിയേണ്ട കാര്യങ്ങള്‍