അറിഞ്ഞോ? പ്രവാസികളുടെ ആദായ നികുതി; എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യാനാകില്ല, വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും. ഇവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരും. നികുതി ഒഴിവാക്കാന്‍ എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. പ്രധാനമായും, … Continue reading അറിഞ്ഞോ? പ്രവാസികളുടെ ആദായ നികുതി; എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യാനാകില്ല, വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍