പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ വിശദമായി അറിയാം

പ്രവാസികൾ അത്യാവശഘട്ടങ്ങളിൽ പണത്തിനായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത് വായ്പ കിട്ടുന്ന സമയമാണ്. നൂലാമാലകൾ ഇല്ലാതെ പെട്ടന്ന് വായ്പ ലഭിക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുക. ഇനി പ്രവാസിയാണെങ്കിൽ ആകർഷകമായ പലിശ നിരക്കിൽ വ്യക്തിഗത … Continue reading പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ വിശദമായി അറിയാം