വേ ടു നിക്കാഹ് വഴി യുവതിയുമായി പരിചയപ്പെട്ടു, 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍; ഉപയോഗിച്ചത് വ്യാജവിലാസവും പേരും

വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം … Continue reading വേ ടു നിക്കാഹ് വഴി യുവതിയുമായി പരിചയപ്പെട്ടു, 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍; ഉപയോഗിച്ചത് വ്യാജവിലാസവും പേരും