കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക്

കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ സാങ്കേതിക സമിതി പുറപ്പെടുവിച്ച നിർദേശങ്ങൾ അധികൃതർ ആവർത്തിച്ചു.ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ അംഗീകൃത ചട്ടങ്ങൾക്ക് അനുസൃതമായി ഹലാൽ ഭക്ഷണ പൊതു ആവശ്യകത നിയമ പ്രകാരം ഭക്ഷണ ഉപയോഗത്തിനായി … Continue reading കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക്