കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോ​ഗിച്ചാലും പിഴ

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി വ്യക്തമാക്കി. എന്നാൽ വാഹനം സിഗ്നലുകളിൽ നിർത്തുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അനുവദനീയമാണെന്നാണ് പലരും കരുതുന്നതെന്നും ഇത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഗതാഗത നിയമ പ്രകാരം വാഹനം … Continue reading കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോ​ഗിച്ചാലും പിഴ