‘അനാഥത്വത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ നാലു വിവാഹം; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ്ബുക്ക് ഫ്രണ്ട്സായതോടെ പണിപാളി

നാഥത്വത്തിന്റെ കണ്ണീർക്കഥകൾ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ടായതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയുമെന്ന് പോലിസ് … Continue reading ‘അനാഥത്വത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ നാലു വിവാഹം; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ്ബുക്ക് ഫ്രണ്ട്സായതോടെ പണിപാളി