റോഡില്‍ മത്സരയോട്ടം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും; മുന്നറിയിപ്പുമായി കുവൈറ്റ്

റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ 150 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.അതേസമയം, ഇത്തരം നിയമ ലംഘനങ്ങള്‍ കോടതിയില്‍ എത്തുന്ന പക്ഷം, കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ … Continue reading റോഡില്‍ മത്സരയോട്ടം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും; മുന്നറിയിപ്പുമായി കുവൈറ്റ്