കുവൈറ്റിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

കുവൈറ്റിൽ കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം രാജ്യത്തെത്തിച് കച്ചവടം ചെയ്യാനുള്ള നീക്കമാണ് അധികൃതർ തടഞ്ഞത്. പിടിച്ചെടുത്ത ലഹരി മരുന്നിന് 1.5 ലക്ഷം കുവൈത്ത് ദിനാർ വിലയുണ്ട്. ലഹരിമരുന്ന് കടത്തുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. … Continue reading കുവൈറ്റിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ