സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, മുറിവിൽ ലോഷൻ തേച്ചു; നഴ്സിങ് കോളേജില്‍ മൂന്നുമാസം നീണ്ട ക്രൂര റാഗിങ്

ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകി. ഗാന്ധിനഗർ പോലീസ് സംഭവത്തില്‍ കേസെടുത്തു. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണ് പരാതി. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടും കോംപസ് … Continue reading സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, മുറിവിൽ ലോഷൻ തേച്ചു; നഴ്സിങ് കോളേജില്‍ മൂന്നുമാസം നീണ്ട ക്രൂര റാഗിങ്