യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസി മലയാളി പിടിയിൽ

പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസി പിടിയിൽ.കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) നെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് പ്രതി വാടകവീട് ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം … Continue reading യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസി മലയാളി പിടിയിൽ