കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കു​വൈ​ത്തി​ൽ ഒ​രാ​ഴ്ച​ക്കി​ടെ പി​ടി​കൂ​ടി​യ​ത് 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 47 പേ​രെ ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു. 48 നി​യ​മ​ലം​ഘ​ക​രെ മു​ൻ​ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ച്ചു. 41 വാ​ഹ​ന​ങ്ങ​ളും 43 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ … Continue reading കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ