വൈറൽ അണുബാധ; കുവൈത്തിൽ ചിൽഡ്രൻസ് ഹോം പത്ത് ദിവസത്തേക്ക് അടച്ചു
വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ് ഹോം പത്തുദിവസത്തേക്ക് അടച്ചു. കുട്ടികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.അണുബാധ കണ്ടെത്തിയ മൂന്ന് കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്കും മറ്റു കുട്ടികളെ സമ്പർക്കം ഒഴിവാക്കി മറ്റൊരിടത്തേക്കുമാണ് മാറ്റിയത്.ജീവനക്കാർ സംരക്ഷണ മാസ്കുകൾ ധരിക്കണമെന്നും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ അഡ്മിനിസ്ട്രേഷനെ അറിയിക്കണമെന്നും നിർദേശം നൽകി.വായുവിലൂടെ പടരുന്ന വൈറൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചു. … Continue reading വൈറൽ അണുബാധ; കുവൈത്തിൽ ചിൽഡ്രൻസ് ഹോം പത്ത് ദിവസത്തേക്ക് അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed